Honey Benefits For Health | തേനിന്റെ ഔഷധ ഗുണം I Pure Honey

2021-12-09 9

കാലഘട്ടത്തിലെ രോഗപ്രതിരോധ ശക്തിയാക്കി തേൻ മാറുന്നു . ശുദ്ധമായ തേൻ പ്രകൃതിദത്തമായ ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് എങ്കിലും നമ്മുടെ അറിവുകൾ പലതും നാട്ടറിവുകളും കേട്ടറിവുകൾ മാത്രമാണ്. ഒരു തേൻ ഗുണഗണങ്ങൾ ഒരു പരമ്പരയിലൂടെ നിങ്ങൾക്കു മുമ്പിൽ എത്തിക്കുക എന്ന ഒരു എളിയ ശ്രമമാണ് ഈ വീഡിയോ ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നത്. എക്സ്പീരിയ ഡേറ്റ് ഇല്ലാത്ത ഒരേ ഒരു ഉൽപ്പന്നം തേൻ ഈജിപ്ത് പീരുമേട്കളിൽ നിന്ന് ലഭിക്കുന്ന തേൻ ഇന്നും ഉപയോഗയോഗ്യമാണ് എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. വാണിജ്യാവശ്യങ്ങൾക്കുള്ള തേനിൽ തീർച്ചയായും എക്സ്പീരിയ ഡേറ്റ് അടയാളപ്പെടുത്തിയത് ഉണ്ടാകും.
പ്രകൃതിയുടെ അമൃത എടുക്കുന്ന തേനീച്ച മനുഷ്യസമൂഹത്തിന് ചെയ്യുന്ന കാര്യങ്ങൾ എണ്ണിയാലൊടുങ്ങാത്ത താണ്. ആദ്യകാലത്ത് ഏതൊരു പ്രവർത്തിയിലും തേൻ ഉണ്ടായിരുന്നു അത് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ആകട്ടെ ഭക്ഷണം ആകട്ടെ സൗഖ്യദായക ലബനങ്ങൾ ആകട്ടെ എന്ത് തന്നെയാണെങ്കിലും . അതുകൊണ്ടുതന്നെ യാണെ എൻ കർട് ഇതേക്കുറിച്ച് ആധികാരികമായ പഠനത്തിലൂടെ നിങ്ങൾക്ക് തേൻ നിട ചെറിയ അറിവുകൾ ഒരു പരമ്പരയായി അവതരിപ്പിക്കുന്നത്. അതിലെ ആദ്യ എപ്പിസോഡ് ആണ് ഇത്.
ശരീരത്തിന് ഓജസ്സും സൗന്ദര്യവും തേൻ എങ്ങനെ ഉപകാരപ്പെടുന്നത്.
പപ്പായ ആപ്പിൾ തണ്ണിമത്തൻ ചക്കപ്പഴം ഓറഞ്ച് ഈന്തപ്പഴം ഉണക്കമുന്തിരി പേരയ്ക്ക പ്രോമോ ഗ്രാനൈറ്റ് എന്നിവയിൽ ഇൽ അല്പം തേനും കൂടി ചേർത്ത് കഴിക്കുന്നവർക്ക് രാവിലെ മുതൽ രാത്രി വരെ ഓജസ്സും ഉന്മേഷത്തോടെ ആത്മവിശ്വാസത്തോടുകൂടി ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കുന്നു കാരണം തേൻ ഈ പഴങ്ങളിലെ പ്രോട്ടീൻ ജീവകങ്ങളുടെയും പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും അവയുടെ പോഷകങ്ങൾ പരമാവധി ഉൽപാദിപ്പിച്ച് ശരീരത്തിനോട് യോജിച്ച കൂടുതൽ നേരം നിലനിർത്തുന്നതിന് തേൻ കൊണ്ടുള്ള ജസു കൾക്ക് പ്രത്യേകം കഴിവുകൾ പ്രകൃത്യാ തന്നെ ഉണ്ട് അതിനാൽ തന്നെ ഇനി മുതൽ ജൂസുകൾ കഴിക്കുമ്പോൾ അൽപം തേനും ചേർക്കാം നാട്ടിലെ തേൻ കർഷകരെ കയ്യിൽ നേരിടുന്നു വാങ്ങുന്ന തേൻ ആണ് ഏറ്റവുംഏറ്റവും ഉത്തമം കേരളത്തിൽനിന്നുള്ള തേൻ അതിശ്രേഷ്ഠം അതിവിശിഷ്ടവും ആണ് ഔഷധഗുണങ്ങളും ഏറെ മുൻപന്തിയിലാണ് ആണ് കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന എന്ന് തേനിലെ ശ്രേഷ്ഠ ഗുണങ്ങൾ അറിഞ്ഞിട്ടുള്ളത് കൂടുതലും വിദേശരാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് ആണ് ആണ് അതിൻറെ ഗുണങ്ങളും ശ്രേഷ്ഠതയും എന്താണെന്നുള്ളത് തുടർന്ന് വീഡിയോയിൽ . നിങ്ങളുടെ അറിവുകളും അനുഭവങ്ങളും കമൻറ്ലുട ഞങ്ങളുമായി പങ്കുവെക്കുമല്ലോ

Video by DapurMelodi from Pexels
Video by cottonbro from Pexels
Video by Brian Banford from Pexels
Video by ROMAN ODINTSOV from Pexels
Video by EKATERINA BOLOVTSOVA from Pexels
Video by Tima Miroshnichenko from Pexels
Video by Polina Kovaleva from Pexels
Video by Matthias Groeneveld from Pexels
Video by Karolina Grabowska from Pexels
തേൻകണം episode 1
ഓരോ തുള്ളി തേൻ കൊണ്ടും ജീവിതം ആഘോഷമാക്കാം
തേനിൻറെയും തേൻ ഉൽപന്നങ്ങളെയും കുറിച്ചുള്ള പരമ്പര.